ശങ്കര്‍ മോഹനെ ക്ഷണിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇല്ലാക്കഥകളാണ് പ്രചരിച്ചത്. സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഡയറക്ടര്‍ക്കെതിരെ ഉയര്‍ന്നത്.
ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതും സംവരണം അട്ടിമറിച്ചെന്നതുമുള്പ്പെടെ ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ച് അമ്പത് ദിവസത്തിലേറെയായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു.
Original reporting. Fearless journalism. Delivered to you.